പുഴയോരഴകുള്ള പെണ്ണ്-malayalam movie song lyrics-puzhayorazhakulla pennu

  പുഴയോരഴകുള്ള പെണ്ണ്...

ചിത്രം-എൻ്റെ നന്ദിനിക്കുട്ടിക്ക് (1984)

രചന - ഒ.എൻ.വി

സംഗീതം - രവീന്ദ്രൻ

പാടിയത് - യേശുദാസ്

malayalam movie song lyrics-puzhayorazhakulla pennu




ആനന്ദ നടനം ആടിനാർ-malayalam song lyrics-ananda nadanam

 ആനന്ദ നടനം ആടിനാർ...

ചിത്രം - കമലദളം(1992)
രചന - കൈതപ്രം
സംഗീതം - രവീന്ദ്രൻ
പാടിയത് - യേശുദാസ്,രവീന്ദ്രൻ

malayalam song lyrics-ananda nadanam


malayalam song lyrics-ananda nadanam


ഏകാന്ത പഥികൻ ഞാൻ-malayalam song lyrics-ekantha pathikan

 ഏകാന്ത പഥികൻ ഞാൻ..

ചിത്രം -ഉമ്മാച്ചു(1971)

രചന - പി.ഭാസ്ക്കരൻ

സംഗീതം - കെ.രാഘവൻ

പാടിയത് - പി.ജയചന്ദ്രൻ




സ്വന്തമെന്ന പദത്തിനെന്തർത്ഥം-malayalam song lyrics-swanthamenna padathinu

 സ്വന്തമെന്ന പദത്തിനെന്തർത്ഥം..

ചിത്രം - മോഹിനിയാട്ടം (1976)

രചന - ശ്രീകുമാരൻ തമ്പി

സംഗീതം - ദേവരാജൻ

പാടിയത് - യേശുദാസ്





സാന്ത്വനം കാർത്തിക രാത്രിയിൽ-malayalam song lyrics santhwanam

 സാന്ത്വനം കാർത്തിക രാത്രിയിൽ..

ചിത്രം - കനൽക്കാറ്റ് (1991)

രചന - കൈതപ്രം

സംഗീതം - ജോൺസൺ

പാടിയത് - യേശുദാസ്






മഞ്ഞു പെയ്യുന്ന രാത്രിയിൽ-malayalam song lyrics manju peyyunna rathriyil

 മഞ്ഞു പെയ്യുന്ന രാത്രിയിൽ..

ചിത്രം - പുറപ്പാട്(1990)

രചന - ഒ.എൻ.വി

സംഗീതം - ഔസേപ്പച്ചൻ

പാടിയത് - എം.ജി.ശ്രീകുമാർ






അന്നലൂഞ്ഞാൽ പൊൻ പടിയിൽ-malayalam song lyrics annaloonjal

 അന്നലൂഞ്ഞാൽ പൊൻ പടിയിൽ..

ചിത്രം - പുറപ്പാട് (1990)

രചന - ഒ.എൻ.വി

സംഗീതം - ഔസേപ്പച്ചൻ

പാടിയത് -യേശുദാസ്






തമ്പുരു താനേ ശ്രുതി മീട്ടി-malayalam song lyrics thamburu thane

 തമ്പുരു താനേ ശ്രുതി മീട്ടി...
ചിത്രം -എൻ്റെ മോഹങ്ങൾ പൂവണിഞ്ഞു (1982)
രചന - ബിച്ചു തിരുമല
സംഗീതം - വി.ദക്ഷിണാമൂർത്തി
പാടിയത് - എസ്.ജാനകി

.............................................................................................................................................................

ആ...ആ...ആ...

തമ്പുരു താനേ ശ്രുതി മീട്ടി

ഗമരിസ നിസധനി പധപമ രിഗമ

എൻ തങ്കക്കിനാവിൻ മണിയറയിൽ

                                                        (തംബുരു...)

താളലയങ്ങൾ പീലി വിടർത്തിയെൻ

സങ്കല്പത്തിൻ നന്തുണിയിൽ

മണിത്തമ്പുരു താനേ ശ്രുതി മീട്ടി


പൂജിച്ച വീണയിൽ പൂവുകൾ വിടരാൻ

വ്രതവും ധ്യാനവും നോറ്റൊരു കാലം

ഗന്ധർവ കിന്നരി ജനി നാദവുമായ്

വസനന്തമാ വഴി വന്നു

അന്നെൻ്റെ മൌനം  എന്നോടു മന്ത്രിച്ചു

എവിടെയായിരുന്നു ഇതുവരെ എവിടെയായിരുന്നു

                                                                (തമ്പുരു....)

ആലില ദീപങ്ങൾ ആരതി ഉഴിയും

അനുഭൂതികളുടെ അമ്പല നടയിൽ

അർദ്ധനാരീശ്വര പ്രതിമയുണർന്നു

അനുഗ്രഹങ്ങൾ വിടർന്നു

ഇന്നെൻ്റെ ഹൃദയം ധന്യാസി പാടുന്നു

അതിനു താളമിടാൻ മനസ്സൊരു

മൃദംഗമായിടുന്നു

                                                                    (തമ്പുരു....)



കാക്കകറുമ്പൻ കണ്ടാൽ കുറുമ്പൻ-malayalam song lyrics kakka karumban

 കാക്കകറുമ്പൻ കണ്ടാൽ കുറുമ്പൻ...

ചിത്രം - ഈ പുഴയും കടന്ന് (1996)

രചന - ഗിരീഷ് പുത്തഞ്ചേരി

സംഗീതം - ജോൺസൺ

പാടിയത്- സുജാത മോഹൻ





കന്നിപ്പീലി തൂവലൊരുക്കും-malayalam song lyrics kannippeeli thooval

 കന്നിപ്പീലി തൂവലൊരുക്കും...

ചിത്രം - തൂവൽസ്പർശം(1990)

രചന - കൈതപ്രം

സംഗീതം -ഔസേപ്പച്ചൻ

പാടിയത് - യേശുദാസ്