പല്ലനയാറിന്‍ തീരത്തില്‍ malayalam song lyrics

പല്ലനയാറിന്‍ തീരത്തില്‍
ചിത്രം - നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (1970)
രചന - വയലാര്‍
സംഗീതം - ദേവരാജന്‍
പാടിയത് - എം.ജി.രാധാകൃഷ്ണന്‍, പി.സുശീല
malayalam song lyrics


ആരേയും ഭാവ ഗായകനാക്കും malayalam songlyrics

ആരേയും ഭാവ ഗായകനാക്കും...
ചിത്രം - നഖക്ഷതങ്ങള്‍(1986)
രചന - ഒ.എന്‍.വി കുറുപ്പ്
സംഗീതം - ബോംബെ രവി
പാടിയത് - യേശുദാസ്‌
malayalam song lyrics

ആകാശമാകെ കണിമലര്‍ കതിരുമായ് malayalam song lyrics

ആകാശമാകെ കണിമലര്‍ കതിരുമായ്
ചിത്രം - നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍ (1986)
രചന - ഒ.എന്‍.വി കുറുപ്പ്
സംഗീതം - ജോണ്‍സണ്‍
പാടിയത് - യേശുദാസ്

malayalam song lyrics

അടി വാ കാറ്റേ...malayalam song lyrics

അടി വാ കാറ്റേ...
ചിത്രം - കൂടെവിടെ (1983)
രചന - ഒ.എന്‍.വി.കുറുപ്പ്
സംഗീതം - ജോണ്‍സണ്‍
പാടിയത് - എസ്.ജാനകി
malayalam song lyrics


പൂമാനം പൂത്തുലഞ്ഞേ...

പൂമാനം പൂത്തുലഞ്ഞേ...
ചിത്രം - ഏതോ ഒരു സ്വപ്‌നം(1978)
രചന - ശ്രീകുമാരന്‍ തമ്പി
സംഗീതം - സലില്‍ ചൗധരി
പാടിയത് - യേശുദാസ്‌


കാറ്റു താരാട്ടും...

കാറ്റു താരാട്ടും...
ചിത്രം - അഹിംസ (1982)
രചന - ബിച്ചു തിരുമല
സംഗീതം - എ.ടി.ഉമ്മര്‍
പാടിയത് - യേശുദാസ്,ജാനകി



മോഹം കൊണ്ടു ഞാന്‍

മോഹം കൊണ്ടു ഞാന്‍
ചിത്രം - ശേഷം കാഴ്ചയില്‍(1983)
രചന - കോന്നിയൂര്‍ ഭാസി
സംഗീതം - ജോണ്‍സണ്‍
പാടിയത് - എസ്.ജാനകി



ഗോപികേ നിന്‍ വിരല്‍...

ഗോപികേ നിന്‍ വിരല്‍...
ചിത്രം - കാറ്റത്തെ കിളിക്കൂട് (1983)
രചന - കാവാലം നാരായണപ്പണിക്കര്‍
സംഗീതം - ജോണ്‍സണ്‍
പാടിയത് - എസ്.ജാനകി



എന്നിട്ടും നീയെന്ന അറിഞ്ഞില്ലല്ലോ

എന്നിട്ടും നീയെന്ന അറിഞ്ഞില്ലല്ലോ
ചിത്രം - നസീമ (1983)
രചന - പി.ഭാസ്‌ക്കന്‍
സംഗീതം - ജോണ്‍സണ്‍
പാടിയത് - എസ്.ജാനകി


വാചാലം എന്‍ മൗനവും നിന്‍ മൗനവും

വാചാലം എന്‍ മൗനവും നിന്‍ മൗനവും
ചിത്രം - കൂടും തേടി(1985)
രചന - എം.ഡി.രാജേന്ദ്രന്‍
സംഗീതം - ജെറി അമല്‍ദേവ്
പാടിയത് - യേശുദാസ്


വീണേ വീണേ വീണക്കുഞ്ഞേ...

വീണേ വീണേ വീണക്കുഞ്ഞേ...
ചിത്രം - ആലോലം(1982)
രചന - കാവാലം നാരായണപ്പണിക്കര്‍
സംഗീതം - ഇളയരാജ
പാടിയത് - എസ്.ജാനകി


താരം വാല്‍ക്കണ്ണാടി നോക്കി..

താരം വാല്‍ക്കണ്ണാടി നോക്കി..
ചിത്രം - കേളി(1991)
രചന - കൈതപ്രം
സംഗീതം - ഭരതന്‍
പാടിയത് - കെ.എസ്.ചിത്ര


ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ


ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ
ചിത്രം - ആരണ്യകം (1988)
രചന - ഒ.എന്‍വി
സംഗീതം - രഘുനാഥ് സേഠ്
പാടിയത് - കെ.എസ്.ചിത്ര


നീലവാനച്ചോലയില്‍ നീന്തിടുന്ന ചന്ദ്രികേ.

നീലവാനച്ചോലയില്‍ നീന്തിടുന്ന ചന്ദ്രികേ..
ചിത്രം - പ്രേമാഭിഷേകം(1982)
രചന - പൂവ്വച്ചല്‍ ഖാദര്‍
സംഗീതം - ഗംഗൈ അമരന്‍
പാടിയത് - യേശുദാസ്



ആത്മാവില്‍ മുട്ടി വിളിച്ചതു പോലെ..#malayalamsonglyrics

#malayalamsonglyrics
ആത്മാവില്‍ മുട്ടി വിളിച്ചതു പോലെ..
ചിത്രം - ആരണ്യകം(1988)
രചന - ഒ.എന്‍.വി
സംഗീതം - രഘുനാഥ് സേഠ്
പാടിയത് - യേശുദാസ്


കൊഞ്ചി കരയല്ലേ...

കൊഞ്ചി കരയല്ലേ...
ചിത്രം - പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് (1986)
രചന - ബിച്ചു തിരുമല
സംഗീതം - ഇളയരാജ
പാടിയത് - യേശുദാസ്, ജാനകി


ഏതോ ജന്മ കല്പനയില്‍...

ഏതോ ജന്മ കല്പനയില്‍...
ചിത്രം - പാളങ്ങള്‍ (1982)
രചന - പൂവ്വച്ചല്‍ ഖാദര്‍
സംഗീതം - ജോണ്‍സണ്‍
പാടിയത് - ഉണ്ണിമേനോന്‍, വാണി ജയറാം


കാവേരി പാടാം ഇനി ...

കാവേരി പാടാം ഇനി ...
ചിത്രം - രാജശില്പി (1992)
രചന - ഒ.എന്‍.വി
സംഗീതം - രവീന്ദ്രന്‍
പാടിയത് - യേശുദാസ്, ചിത്ര
Add caption



മനസ്സില്‍ ഉണരൂ ഉഷസന്ധ്യയായ്

മനസ്സില്‍ ഉണരൂ ഉഷസന്ധ്യയായ്
ചിത്രം - മറുനാട്ടില്‍ ഒരു മലയാളി (1971)
രചന - ശ്രീകുമാരന്‍ തമ്പി
സംഗീതം - ദക്ഷിണാമൂര്‍ത്തി
പാടിയത് - യേശുദാസ്, ജാനകി



നീര്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി...

നീര്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി...
ചിത്രം - വചനം(1989)
രചന - ഒ.എന്‍.വി
സംഗീതം - മോഹന്‍ സിതാര
പാടിയത് - യേശുദാസ്



ഒരു വട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന


ഒരു വട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന
ചിത്രം - ചില്ല് (1982)
രചന - ഒ.എന്‍.വി.കുറുപ്പ്
സംഗീതം - എം.ബി.ശ്രീനിവാസന്‍
പാടിയത് - യേശുദാസ്‌


സുന്ദരീ..നിന്‍ തുമ്പു കെട്ടിയിട്ട

സുന്ദരീ..നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍ മുടിയില്‍
ചിത്രം - ശാലിനി എന്റെ കൂട്ടുകാരി (1980)
രചന - എം.ഡി.രാജേന്ദ്രന്‍
സംഗീതം - ദേവരാജന്‍
പാടിയത് - യേശുദാസ്



മെല്ലെ നീ മെല്ലെ വരൂ...

മെല്ലെ നീ മെല്ലെ വരൂ...
ചിത്രം - ധീര (1982)
രചന - പൂവ്വച്ചല്‍ ഖാദര്‍
സംഗീതം - രഘുകുമാര്‍
പാടിയത് - സതീഷ് ബാബു, എസ്.ജാനകി


കുടമുല്ലപ്പൂവിനും

kudamulla poovinum
കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും...
ചിത്രം - ജ്വാല (1969)
രചന - വയലാര്‍
സംഗീതം - ദേവരാജന്‍
പാടിയത് - യേശുദാസ്,ബി.വസന്ത



മൃദുലേ ഇതാ

mrudule itha
മൃദുലേ ഇതാ ഒരു ഭാവ ഗീതമിതാ...
ചിത്രം - ധീര(1982)
രചന - പൂവ്വച്ചല്‍ ഖാദര്‍
സംഗീതം - രഘുകുമാര്‍
പാടിയത് - പി.ജയചന്ദ്രന്‍



പൂങ്കാറ്റിനോടും കിളികളോടും

poonkattinodum
പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ...

ചിത്രം - പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് (1986)
രചന - ബിച്ചു തിരുമല
സംഗീതം - ഇളയരാജ
പാടിയത് - യേശുദാസ്, ജാനകി



കള്ളിപ്പാലകള്‍ പൂത്തു...

kalli palakal poothu
കള്ളിപ്പാലകള്‍ പൂത്തു...
ചിത്രം - പഞ്ചവന്‍ കാട് (1971)
രചന - വയലാര്‍
സംഗീതം - ദേവരാജന്‍
പാടിയത് - യേശുദാസ്‌



കസ്തൂരി മണക്കുന്നല്ലോ

kasthuri manakkunnallo
കസ്തൂരി മണക്കുന്നല്ലോ കാറ്റേ...
ചിത്രം - പിക്‌നിക് (1975)
രചന - ശ്രീകുമാരന്‍ തമ്പി
സംഗീതം - എം.കെ.അര്‍ജ്ജുനന്‍
പാടിയത് - യേശുദാസ്



അന്നു നിന്റെ നുണക്കുഴി...

annu ninte nunakkuzhi
അന്നു നിന്റെ നുണക്കുഴി...
ചിത്രം - പരീക്ഷ (1967)
രചന - പി.ഭാസ്‌ക്കരന്‍
സംഗീതം - എം.എസ്.ബാബുരാജ്
പാടിയത് - യേശുദാസ്‌