തമ്പുരു താനേ ശ്രുതി മീട്ടി-malayalam song lyrics thamburu thane

 തമ്പുരു താനേ ശ്രുതി മീട്ടി...
ചിത്രം -എൻ്റെ മോഹങ്ങൾ പൂവണിഞ്ഞു (1982)
രചന - ബിച്ചു തിരുമല
സംഗീതം - വി.ദക്ഷിണാമൂർത്തി
പാടിയത് - എസ്.ജാനകി

.............................................................................................................................................................

ആ...ആ...ആ...

തമ്പുരു താനേ ശ്രുതി മീട്ടി

ഗമരിസ നിസധനി പധപമ രിഗമ

എൻ തങ്കക്കിനാവിൻ മണിയറയിൽ

                                                        (തംബുരു...)

താളലയങ്ങൾ പീലി വിടർത്തിയെൻ

സങ്കല്പത്തിൻ നന്തുണിയിൽ

മണിത്തമ്പുരു താനേ ശ്രുതി മീട്ടി


പൂജിച്ച വീണയിൽ പൂവുകൾ വിടരാൻ

വ്രതവും ധ്യാനവും നോറ്റൊരു കാലം

ഗന്ധർവ കിന്നരി ജനി നാദവുമായ്

വസനന്തമാ വഴി വന്നു

അന്നെൻ്റെ മൌനം  എന്നോടു മന്ത്രിച്ചു

എവിടെയായിരുന്നു ഇതുവരെ എവിടെയായിരുന്നു

                                                                (തമ്പുരു....)

ആലില ദീപങ്ങൾ ആരതി ഉഴിയും

അനുഭൂതികളുടെ അമ്പല നടയിൽ

അർദ്ധനാരീശ്വര പ്രതിമയുണർന്നു

അനുഗ്രഹങ്ങൾ വിടർന്നു

ഇന്നെൻ്റെ ഹൃദയം ധന്യാസി പാടുന്നു

അതിനു താളമിടാൻ മനസ്സൊരു

മൃദംഗമായിടുന്നു

                                                                    (തമ്പുരു....)



കാക്കകറുമ്പൻ കണ്ടാൽ കുറുമ്പൻ-malayalam song lyrics kakka karumban

 കാക്കകറുമ്പൻ കണ്ടാൽ കുറുമ്പൻ...

ചിത്രം - ഈ പുഴയും കടന്ന് (1996)

രചന - ഗിരീഷ് പുത്തഞ്ചേരി

സംഗീതം - ജോൺസൺ

പാടിയത്- സുജാത മോഹൻ





കന്നിപ്പീലി തൂവലൊരുക്കും-malayalam song lyrics kannippeeli thooval

 കന്നിപ്പീലി തൂവലൊരുക്കും...

ചിത്രം - തൂവൽസ്പർശം(1990)

രചന - കൈതപ്രം

സംഗീതം -ഔസേപ്പച്ചൻ

പാടിയത് - യേശുദാസ്




മിഴിയിൽ മീൻ പിടഞ്ഞൂ-malyalam song lyrics mizhiyil meen

 മിഴിയിൽ മീൻ പിടഞ്ഞൂ...

ചിത്രം - സന്ധ്യയ്ക്കു വിരിഞ്ഞ പൂവ് (1983)

രചന - ഒ.എൻ.വി

സംഗീതം - ഇളയരാജ

പാടിയത് - യേശുദാസ്






ചന്ദ്രകാന്തം കൊണ്ടു നാലുകെട്ട്-Malyalam Song Lyrics Chandrakantham Kondu

 ചന്ദ്രകാന്തം കൊണ്ടു നാലുകെട്ട്...

ചിത്രം - പാഥേയം(1993)

രചന - കൈതപ്രം

സംഗീതം - ബോംബെ രവി

പാടിയത് - യേശുദാസ്




ആ രാത്രി മാഞ്ഞു പോയി-malyalam song lyrics aa rathri manju poyi

 ആ രാത്രി മാഞ്ഞു പോയി..

ചിത്രം -പഞ്ചാഗ്നി (1986)

രചന - ഒ.എൻ.വി

സംഗീതം - ബോംബെ രവി

പാടിയത് - കെ.എസ്.ചിത്ര





മുഖം മനസ്സിൻ്റെ കണ്ണാടി|Malayalam Song Lyrics -Mugham Manasinte Kannadi

 മുഖം മനസ്സിൻ്റെ കണ്ണാടി...

ചിത്രം - ശരശയ്യ(1971)

രചന - വയലാർ

സംഗീതം - ദേവരാജൻ

പാടിയത് - യേശുദാസ്




ശ്രീ നഗരത്തിലെ ചിത്രവനത്തിലെ-Malayalam Song Lyrics Sree Nagarathile

 ശ്രീ നഗരത്തിലെ ചിത്രവനത്തിലെ..

ചിത്രം - നിലയ്ക്കാത്ത ചലനങ്ങൾ(1970)

രചന - വയലാർ

സംഗീതം - ദേവരാജൻ

പാടിയത് - പി.ജയചന്ദ്രൻ





ദേവലോക രഥവുമായ്-malayalam superhit old song lyrics-devaloka rathavumay

 ദേവലോക രഥവുമായ്..

ചിത്രം - വിവാഹിത(1970)

രചന - വയലാർ

സംഗീതം - ദേവരാജൻ

പാടിയത് - യേശുദാസ്






ഗുരുവായൂരമ്പല നടയിൽ-malyalam super hit song lyrics-guruvayoorambala nadayil

 ഗുരുവായൂരമ്പല നടയിൽ...

ചിത്രം - ഒതേനൻറെ മകൻ(1970)

രചന - വയലാർ

സംഗീതം - ദേവരാജൻ

പാടിയത് - യേശുദാസ്





ഈ യുഗം കലിയുഗം-malayalam song lyrics-ee yugam kaliyugam

 ഈ യുഗം കലിയുഗം...

ചിത്രം - വാഴ്വേ മായം(1970)

രചന - വയലാർ

സംഗീതം - ദേവരാജൻ

പാടിയത് - യേശുദാസ്