പാൽ നിലാവിലെ-malayalam song lyrics-pal nilavile

 പാൽ നിലാവിലെ പവനിതൾ പൂക്കളേ...

ചിത്രം - ബട്ടർഫ്ലൈസ്(1993)

രചന - കെ.ജയകുമാർ

സംഗീതം - രവീന്ദ്രൻ

പാടിയത് - എസ്.പി.ബാലസുബ്രഹ്മണ്യം

........................................................................................................................

പാൽ നിലാവിലെ പവനിതൾ പൂക്കളേ

താലോലമായ് പാടാമിനി ആരാരിരോ

                                                                                    (പാൽ...)

താരകം ചൊരിഞ്ഞ ബാഷ്പമായ്

കരളലിയുമീ വിലോല കൌതുങ്ങളായ്(താരകം)

ഇതാ പോയകാലം നേർത്ത തിങ്കൾ കീറു പോലെ

തഴുകാൻ വരും...

                                                                                    (പാൽ....)

ജീവനിൽ പതംഗ ഗാനമായ്

പുലരികളിൽ ഈറനാം തുഷാര ഗീതമായ്

കുറേ മോഹമിന്നും താത നെഞ്ചിൻ സാന്ദ്രഭാവം

കവരുവാൻ വരും....

                                                                                    (പാൽ....)



malayalam song lyrics-pal nilavile


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ