പാതിരാമഴയേതോ ഹംസഗീതം പാടി
ചിത്രം - ഉള്ളടക്കം(1991)
രചന - കൈതപ്രം
സംഗീതം - ഔസേപ്പച്ചൻ
പാടിയത് - യേശുദാസ്,ചിത്ര
ചിത്രം - ഉള്ളടക്കം(1991)
രചന - കൈതപ്രം
സംഗീതം - ഔസേപ്പച്ചൻ
പാടിയത് - യേശുദാസ്,ചിത്ര
ചിത്രം - ബട്ടർഫ്ലൈസ്(1993)
രചന - കെ.ജയകുമാർ
സംഗീതം - രവീന്ദ്രൻ
പാടിയത് - എസ്.പി.ബാലസുബ്രഹ്മണ്യം
........................................................................................................................
പാൽ നിലാവിലെ പവനിതൾ പൂക്കളേ
താലോലമായ് പാടാമിനി ആരാരിരോ
(പാൽ...)
താരകം ചൊരിഞ്ഞ ബാഷ്പമായ്
കരളലിയുമീ വിലോല കൌതുങ്ങളായ്(താരകം)
ഇതാ പോയകാലം നേർത്ത തിങ്കൾ കീറു പോലെ
തഴുകാൻ വരും...
(പാൽ....)
ജീവനിൽ പതംഗ ഗാനമായ്
പുലരികളിൽ ഈറനാം തുഷാര ഗീതമായ്
കുറേ മോഹമിന്നും താത നെഞ്ചിൻ സാന്ദ്രഭാവം
കവരുവാൻ വരും....
(പാൽ....)
ചിത്രം - പാവം പാവം രാജകുമാരൻ(1990)
രചന - കൈതപ്രം
സംഗീതം - ജോൺസൺ
പാടിയത് - യേശുദാസ്
malayalam song lyrics- pathi mey maranjathenthe
ചിത്രം - ഇടവേളയ്ക്കു ശേഷം(1984)
രചന -പൂവ്വച്ചൽ ഖാദർ
സംഗീതം - രവീന്ദ്രൻ
പാടിയത് - യേശുദാസ്
ചിത്രം - തമ്മിൽ തമ്മിൽ(1985)
രചന - പൂവ്വച്ചൽ ഖാദർ
സംഗീതം - രവീന്ദ്രൻ
പാടിയത് -യേശുദാസ്
malayalam song lyrics- hrudayam oru veenayay
ചിത്രം- ഇലഞ്ഞിപ്പൂക്കൾ(1986)
രചന - മധു ആലപ്പുഴ
സംഗീതം -കണ്ണൂർ രാജൻ
പാടിയത് - യേശുദാസ്
യയ്യയാ ..യാദവാ എനിക്കറിയാം..
ചിത്രം - ദേവരാഗം(1996)
രചന - എം.ഡി.രാജേന്ദ്രൻ
സംഗീതം - എം.എം.കീരവാണി
പാടിയത്-പി.ഉണ്ണികൃഷ്ണൻ,കെ.എസ്.ചിത്ര
ചിത്രം - ഭാര്യ ഒരു മന്ത്രി(1986)
രചന - ബിച്ചു തിരുമല
സംഗീതം - കണ്ണൂർ രാജൻ
പാടിയത് - യേശുദാസ്,വാണി ജയറാം
ചിത്രം - കിഴക്കുണരും പക്ഷി(1991)
രചന - കെ.ജയകുമാർ
സംഗീതം - രവീന്ദ്രൻ
പാടിയത് - യേശുദാസ്
malayalam song lyrics-sowparnikamrita
ചിത്രം - നദി (1969)
രചന - വയലാർ
സംഗീതം - ദേവരാജൻ
പാടിയത് - യേശുദാസ്
ചിത്രം - ഇത്തിരിപ്പൂവേ ചുവന്ന പൂവേ(1984)
രചന - ഒ.എൻ.വി
സംഗീതം - രവീന്ദ്രൻ
പാടിയത് -യേശുദാസ് ,ലതിക
ചിത്രം - ചിത്രശലഭം(1988)
രചന - യൂസഫലി കേച്ചേരി
സംഗീതം - പെരിമ്പാവൂർ ജി രവീന്ദ്രനാഥ്
പാടിയത് - യേശുദാസ്
malayalam song lyrics-padatha pattinte
ചിത്രം -അസ്തമയം (1978)
രചന - സത്യൻ അന്തിക്കാട്
സംഗീതം - ശ്യാം
പാടിയത് - യേശുദാസ്
ചിത്രം - ഈറ്റ(1978)
രചന - യൂസഫലി കേച്ചേരി
സംഗീതം - ജി.ദേവരാജൻ
പാടിയത് - പി.മാധുരി
malayalam song lyrics-odi vilayadi vaa
ചിത്രം - എൻ്റെ അമ്മു നിങ്ങളുടെ തുളസി അവരുടെ ചക്കി(1985)
രചന - ഒ.എൻ.വി
സംഗീതം - കണ്ണൂർ രാജൻ
പാടിയത് - കെ.എസ്.ചിത്ര