കായൽക്കരയിൽ തനിച്ചു വന്നതു....
ചിത്രം - കയം(1982)
രചന - പൂവ്വച്ചൽ ഖാദർ
സംഗീതം - എം.കെ.അർജ്ജുനൻ
പാടിയത് - എസ്.ജാനകി
ചിത്രം - കയം(1982)
രചന - പൂവ്വച്ചൽ ഖാദർ
സംഗീതം - എം.കെ.അർജ്ജുനൻ
പാടിയത് - എസ്.ജാനകി
ചിത്രം - റൌഡി രാമു(1978)
രചന - ബിച്ചു തിരുമല
സംഗീതം - ശ്യാം
പാടിയത് - യേശുദാസ്
ചിത്രം - കക്ക(1982)
രചന - പി.ഭാസ്ക്കരൻ
സംഗീതം - കെ.വി.മഹാദേവൻ
പാടിയത് - യേശുദാസ്
ചിത്രം - സായം സന്ധ്യ(1986)
രചന - ഷിബു ചക്രവർത്തി
സംഗീതം - ശ്യാം
പാടിയത് - യേശുദാസ്
ചിത്രം - ക്ഷണക്കത്ത് (1990)
രചന - കൈതപ്രം
സംഗീതം - ശരത്
പാടിയത് - യേശുദാസ്, കെ.എസ്.ചിത്ര
ചിത്രം - പൊന്നാപുരം കോട്ട(1973)
രചന - വയലാർ
സംഗീതം - ദേവരാജൻ
പാടിയത് - യേശുദാസ്
ചിത്രം - പ്രേമഗീതങ്ങൾ (1981)
രചന - ദേവദാസ്
സംഗീതം - ജോൺസൺ
പാടിയത് - യേശുദാസ്
ചിത്രം - വിഷ്ണുലോകം(1991)
രചന - കൈതപ്രം
സംഗീതം - രവീന്ദ്രൻ
പാടിയത് - എം.ജി.ശ്രീകുമാർ
ചിത്രം - മഴവിൽക്കാവടി (1989)
രചന - കൈതപ്രം
സംഗീതം - ജോൺസൺ
പാടിയത് - ജി.വേണിഗോപാൽ,സുജാതാ മോഹൻ
ചിത്രം - മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980)
രചന - ബിച്ചു തിരുമല
സംഗീതം - ജെറി അമൽദേവ്
പാടിയത് - എസ്.ജാനകി
malayalam song lyrics-manjanikombil
ചിത്രം - ശ്യാമ(1986)
രചന - ഷിബു ചക്രവർത്തി
സംഗീതം - രഘുകുമാർ
പാടിയത് - ഉണ്ണിമേനോൻ, ചിത്ര
ചിത്രം - നിന്നിഷ്ടം എന്നിഷ്ടം (1986)
രചന - മങ്കൊമ്പ് ഗോപാലകൃഷ്ണൻ
സംഗീതം - കണ്ണൂർ രാജൻ
പാടിയത് - യേശുദാസ്,ജാനകി
ചിത്രം - നീലക്കടമ്പ്(1985)
രചന - കെ.ജയകുമാർ
സംഗീതം - രവീന്ദ്രൻ
പാടിയത് - യേശുദാസ്
ചിത്രം - ചെമ്പരത്തി(1972)
രചന - വയലാർ
സംഗീതം - ദേവരാജൻ
പാടിയത് - പി.മാധുരി
ചിത്രം - ഒതേനൻറെ മകൻ(1970)
രചന - വയലാർ
സംഗീതം - ദേവരാജൻ
പാടിയത് - യേശുദാസ്
ചിത്രം - ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു(1973)
രചന - ശ്രീകുമാരൻ തമ്പി
സംഗീതം - ദക്ഷിണാമൂർത്തി
പാടിയത് - യേശുദാസ്
ചിത്രം - അനഘ(ഓർമയിൽ ഒരു നിമിഷം)(1989)
രചന - ജോസഫ് ഒഴുകയിൽ
സംഗീതം - കോഴിക്കോട് യേശുദാസ്
പാടിയത് - യേശുദാസ്
ചിത്രം - ചട്ടക്കാരി(1974)
രചന - വയലാർ
സംഗീതം - ദേവരാജൻ
പാടിയത് - യേശുദാസ്
malayalam song lyrics-mandasameeranil
ചിത്രം - വിലയ്ക്കു വാങ്ങിയ വീണ(1971)
രചന - ശ്രീകുമാരൻ തമ്പി
സംഗീതം - ദക്ഷിണാമൂർത്തി
പാടിയത് - യേശുദാസ്
malayalam song lyrics-sukhamevide
ചിത്രം - തുറക്കാത്ത വാതിൽ (1970)
രചന - പി.ഭാസ്ക്കരൻ
സംഗീതം - കെ.രാഘവൻ
പാടിയത് - യേശുദാസ്
ചിത്രം-അങ്കത്തട്ട് (1974)
രചന - വയലാർ
സംഗീതം -ദേവരാജൻ
പാടിയത് - യേശുദാസ്
ചിത്രം - ദൃക്സാക്ഷി(1973)
രചന - ശ്രീകുമാരൻ തമ്പി
സംഗീതം - ദക്ഷിണാമൂർത്തി
പാടിയത് - യേശുദാസ്
ചിത്രം - ഭാര്യമാർ സൂക്ഷിക്കുക (1968)
രചന - ശ്രീകുമാരൻ തമ്പി
സംഗീതം -ദക്ഷിണാമൂർത്തി
പാടിയത് - എ.എം.രാജ
ചിത്രം - അശ്വമേധം (1967)
രചന - വയലാർ
സംഗീതം - ദേവരാജൻ
പാടിയത് - പി.സുശീല
ചിത്രം - അറബിക്കഥ(2007)
രചന - അനിൽ പനച്ചൂരാൻ
സംഗീതം - ബിജിബാൽ
പാടിയത് - അനിൽ പനച്ചൂരാൻ
.....................................................................................
ചോരവീണ മണ്ണിൽനിന്നുയർന്നുവന്ന പൂമരം
ചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവേ
നോക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ
ആയിരങ്ങൾ ചോരകൊണ്ടെഴുതിവച്ച വാക്കുകൾ
ലാൽസലാം....ലാൽസലാം...
മൂർച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
തീർച്ചയുള്ള മാനസങ്ങൾ തന്നെയാണതോർക്കണം
ഓർമ്മകൾ മരിച്ചിടാതെ കാക്കണം കരുത്തിനായ്
കാരിരുമ്പിലെ തുരുമ്പ് മായ്ക്കണം ജയത്തിനായ്
നട്ടു കണ്ണുനട്ടു നാം വളർത്തിയ വിളകളെ
കൊന്നു കൊയ്തുകൊണ്ടുപോയ ജന്മികൾ ചരിത്രമായ്
സ്വന്തജീവിതം ബലികൊടുത്തു കോടി മാനുഷ്യർ
പോരടിച്ചു കൊടി പിടിച്ചു നേടിയതീ മോചനം
സ്മാരകം തുറന്നുവരും വീറുകൊണ്ട വാക്കുകൾ
ചോദ്യമായ് വന്നലച്ചു നിങ്ങൾ കാലിടറിയോ
രക്തസാക്ഷികൾക്കു ജന്മമേകിയ മനസ്സുകൾ
കണ്ണുനീരിൻ ചില്ലുടഞ്ഞ കാഴ്ചയായ് തകർന്നുവോ
ലാൽസലാം...ലാൽസലാം
പോകുവാൻ നമുക്കു ഏറെ ദൂരമുണ്ടതോർക്കുവിൻ
വഴി പിഴച്ചു പോയിടാതെ മിഴി തെളിച്ചു നോക്കുവിൻ
നേരു നേരിടാൻ കരുത്തു നേടണം നിരാശയിൽ
വീണിടാതെ നേരിനായ് പൊരുതുവാൻ കുതിയ്ക്കണം
നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം
നാൾവഴിയിലെന്നുമമരഗാഥകൾ പിറക്കണം
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ
നമുക്കു സ്വപ്നമൊന്നുതന്നെയന്നുമിന്നുമെന്നുമേ
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ
നമുക്കു സ്വപ്നമൊന്നുതന്നെ അന്നുമിന്നുമെന്നുമേ
anil panachooran lyrics
ചിത്രം - അഗ്നിപുത്രി(1967)
രചന - വയലാർ
സംഗീതം - എം.എസ്.ബാബുരാജ്
പാടിയത് - പി.സുശീല